Kerala
രഞ്ജിത്ത് കൊലക്കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന് പിള്ള ഒളിവില്‍
കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന് പിള്ള ഒളിവില്‍ പോയി. രഞ്ജിത്തിന്റെ കൊലപാതകത്തില്‍ സരസന് പിള്ളയ്ക്ക് പങ്കുണ്ടെന്ന് രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്സാക്ഷികളും...