Film News
നടി ശരണ്യയ്ക്ക് ഏഴാമതും ട്യൂമര്‍; സര്‍ജറിക്ക് ഒരുങ്ങി താരം
ആറുവര്‍ഷം മുമ്പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സിനിമാ-സീരിയല്‍ നടി ശരണ്യ ശശി ഏഴാമത്തെ ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ്. സാമൂഹ്യപ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്....