Home app
മുന്‍ കേന്ദ്രമന്ത്രി സന്‍വര്‍ലാല്‍ ജാട്ട് അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സന്‍വര്‍ലാല്‍ ജാട്ട് (62) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രാജസ്ഥാനിലെ അജ്മീറില്നിന്നുള്ള എംപിയായ സന്‍വര്‍ലാല്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ജലവിഭവവകുപ്പ്...