തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയില്‍ തന്നോട് അതിക്രമം കാണിച്ച യുവാവിനെതിരെ ശക്തമായി പ്രതികരിച്ച യുവ നടി സനുഷയ്ക്ക് കേരള പോലീസിന്റെ അഭിനന്ദനം. സനുഷയെ ഡിജിപി ലോക്നാഥ് ബെഹ്റ അനുമോദിച്ചു. സനുഷ കാണിച്ച...
തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ അതിക്രമം നേരിടേണ്ടി വന്നപ്പോള്‍ സഹയാത്രക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സനുഷ. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് നടി അതിക്രമത്തിന് ഇരയായത്. ഫേസ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണം, കണ്മുന്നില്...