Football
സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരങ്ങൾ മാറ്റിവച്ചു
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരങ്ങൾ മാറ്റിവച്ചു. അടുത്ത മാസം മഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ്...