Entertainment
സഹോദരിയുടെ ചിത്രം പങ്കുവച്ച് സംയുക്ത വർമ;വൈറലായ ചിത്രം കാണാം
തന്റെ സഹോദരിയെ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തി സംയുക്ത വർമ. സഹോദരി സംഗമിത്രയുടെ സ്റ്റൈലിഷ് ചിത്രം സമൂഹമാധ്യമങ്ങളിൽ നടി പങ്കുവയ്ക്കുകയുണ്ടായി. സംഗമിത്രയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ.‘സ്ത്രീകളുടെ ഊര്‍ജം ഏറെ കരുത്തുള്ളതാണ്, നിഗൂഢമാണ്. അത്...