Entertainment
രഹസ്യ ടാറ്റു തുറന്നു കാട്ടി സാമന്ത; ടാറ്റു കാണാം
നന്ദിനി റെഡ്ഢി സംവിധാനം ചെയ്ത ഓ ബേബി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. സാമന്ത പ്രധാന വേഷത്തിലെത്തുന്ന ചിത്രം ബോക്സോഫീസ് റെക്കോർഡിലേക്ക് നീങ്ങുമ്പോഴാണ് ഇത് വരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു വെളിപ്പെടുത്തി നടി...