Entertainment
സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി
ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യാമറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. ആ പ്രണയം കഴിഞ്ഞ ദിവസമാണ് വിവാഹത്തിലേക്ക് കടന്നത്. ലോക് ഡൌൺ നിയമങ്ങൾ പാലിച്ചിട്ടാണ് വിവാഹം...