Kerala
കാര്‍ത്ത്യായനിയമ്മയെ ആദരിക്കാന്‍ അന്താരാഷ്ട്ര സംഘമെത്തുന്നു; ലോകനെറുകില് അക്ഷരമുത്തശ്ശി
ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷന് പരീക്ഷയില്‍ ഒന്നാംറാങ്ക് സ്വന്തമാക്കിയ അക്ഷരമുത്തശ്ശിയെ കാണാന്‍ അന്താരാഷ്ട്ര സംഘമെത്തുന്നു. തൊണ്ണൂറ്റിയാറാം വയസ്സിലെ കാര്‍ത്ത്യായനിയമ്മയുടെ നേട്ടം അന്താരാഷ്ട്ര തലത്തില്‍ വളരെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിദൂര...