Breaking News
വോട്ടെണ്ണൽ ദിനത്തിന്റെ തലേന്ന് മരിച്ച മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ജയം
മലപ്പുറം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാർഥി ഇരഞ്ഞിക്കൽ സഹീറ ബാനുവാണ് വിജയിച്ചത്. 239...