Home app
ആര്‍ത്തവം ചുവന്നു തന്നെ
തീര്‍ത്തും സ്വാഭാവികമായൊരു ജൈവ പ്രക്രിയയാണ് ആര്‍ത്തവം. എന്നിട്ടും മിക്ക ആളുകളും പൊതു ഇടങ്ങളില്‍ ആര്‍ത്തവത്തെപ്പറ്റി തുറന്ന് സംസാരിക്കാന്‍ മടിക്കുന്നു. സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തില്‍ പോലും ഈ മറച്ചുപിടിക്കല്‍ കാണാം. സ്ഥിരമായി...