Latest News
‘കേന്ദ്രമന്ത്രിയായതിനാല്‍ തനിക്ക് ക്വാറന്റൈന് ബാധകമല്ല’: സദാനന്ദ ഗൗഡ
ബംഗളൂരു: വിമാനമാര്‍ഗം കര്‍ണാടകയിലെത്തുന്നവര്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ കേന്ദ്രമന്ത്രി ആയതിനാല്‍ തനിക്ക് ബാധകമല്ലെന്ന് സദാനന്ദ ഗൗഡ. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിന് പിന്നാലെ ന്യൂഡല്‍ഹിയില്‍ നിന്ന് വിമാന...