Entertainment
സാന്‍ഡ് കി ആങ്ക് ടീസര്‍ പുറത്ത്; ഷാര്‍പ് ഷൂട്ടറായി തപ്സി
തപ്സി നായികയാകുന്ന സാന്‍ഡ് കി ആങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്സി ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 വയസ്സുള്ള കഥാപാത്രമാണ് ചന്ദ്രോ. സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്കെതിരെ...