Entertainment
വിക്രമിന്റെ തെലുങ്ക് ആക്ഷന്‍ ചിത്രം സാമി 2 ന്റെ ട്രെയിലര്‍ പുറത്തിറങ്ങി
വിക്രം നായകനാകുന്ന ചിത്രം സാമി 2ന്റെ തെലുങ്ക് പതിപ്പ് ട്രെയിലര്‍ പുറത്തിറങ്ങി. ആറ്,സിങ്കം,സാമി എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹരിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷാണ് നായിക....