Football
സ്വപ്നതുല്ല്യ തുടക്കവുമായി ആതിഥേയര്‍; സൗദിയെ തകര്‍ത്തത് അഞ്ച് ഗോളിന്
മോസ്കോ: ഫിഫ ലോകകപ്പില്‍ ശുഭാരംഭം കുറിച്ച് റഷ്യ. ഏഷ്യന്‍ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആതിഥേയര്‍ സ്വപ്ന തുല്ല്യമായ തുടക്കം സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഉദ്ഘാടനമത്സരത്തില്‍...