Breaking News
റഷ്യൻ ചാനലുകൾ തടഞ്ഞ് യൂട്യൂബ്; ആഗോള നിയന്ത്രണം ഏർപ്പെടുത്തി
വാഷിംഗ്ടൺ:റഷ്യൻ സർക്കാർ ചാനലുകൾക്ക് ആഗോളതലത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യൂട്യൂബ്. യുക്രൈൻ അധിനിവേശത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നതാണ് കാരണം. ഇത്തരം ഉള്ളടക്കമുള്ള വിഡിയോകൾ ഇപ്പോൾ യൂട്യൂബിൽ കാണാൻ...