Home app
റഷ്യയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ 48 മരണം
റഷ്യയിലെ കെമറോവിലുള്ള ഷോപ്പിംഗ് മാളില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 48 പേര് മരിച്ചു. 69 പേര് കെട്ടിടത്തില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 40 പേര് കുട്ടികളാണ്. ഷോപ്പിംഗ് മാളിനുള്ളിലെ...