Home app
അരുണ്‍ ജെയ്റ്റലി ഞായറാഴ്ച കേരളത്തിലെത്തും
ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് രാജേഷിന്റെ വീട് സന്ദര്‍ശിക്കാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്തെ...