Home app
കണ്ണൂര്‍ കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്
കണ്ണൂര്‍ കൂത്തുപറമ്പിനടുത്തെ പാലാപറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്. അക്രമത്തില്‍ 2 പേര്‍ക്ക് ഗുരുതര പരിക്ക്. പാലാപ്പറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിതിന് (18), സഹപ്രവര്‍ത്തകനായ മൂരിയാട് സ്വദേശി ഷഹനാസ്...