Breaking News
ക്യാപ്റ്റൻ സഞ്ജുവിന് സെഞ്ചുറി, അവസാന പന്തിൽ തോൽവി വഴങ്ങി രാജസ്ഥാൻ
ആവേശകരമായ ഐപിഎൽ മത്സരത്തിൽ അവസാന പന്തിൽ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 4 റൺസിൻ്റെ തോൽവി. ക്യാപ്റ്റൻ സഞ്ജുവിൻ്റെ സെഞ്ച്വറി പാഴായി. അഞ്ചാം പന്ത് നേരിട്ട സഞ്ജു മോറിസ് ഓടി എത്തിയിട്ടും...