Kerala
പ്രളയാനന്തര കേരളത്തിന്റെ നവീകരണത്തിനായി ‘റണ്‍ ഫോര്‍ ലൈഫ്’ കൂട്ടയോട്ടം
കൊച്ചി: പ്രളയം ബാധിച്ച വടക്കന്‍ പറവൂരിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമാക്കി റോട്ടറി ക്ലബ് കൊച്ചിന് സെന്‍ട്രല്‍ ‘റണ്‍ ഫോര്‍ ലൈഫ്’ കൂട്ടയോട്ടം സംഘടിപ്പിക്കും. ഡിസംബര്‍ 16 ഞായറാഴ്ച്ച പുലര്‍ച്ചെ 5 .30...