Kottayam
എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് നടൻ ധർമ്മജൻ ബോൾഗാട്ടി നിർവഹിക്കും
കോട്ടയം: കേരളവിഷൻ ചാനലും കെവിഎച്ച് ഗ്രൂപ്പും സംയുക്തമായി കേരള സർക്കാർ ആരോഗ്യവകുപ്പിന്റെ അംഗീകാരത്തോടെ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ വിതരണം ചെയ്യുന്ന എൻ്റെ കൺമണിക്ക് ഫസ്റ്റ്...