Breaking News
പ്രായപൂർത്തിയാകാത്ത കാലത്ത് നഗ്നരാക്കി അഭിനയിപ്പിച്ചു; 55 വർഷത്തിനുശേഷം ലൈംഗിക ആരോപണവുമായി ‘റോമിയോയും ജൂലിയറ്റും’
സിനിമ റിലീസ് ചെയ്ത് 55 വർഷത്തിനുശേഷം നിർമാതാക്കൾക്കെതിരെ ലൈംഗികചൂഷണത്തിനു കേസുനൽകി നടീനടന്മാർ. ഫ്രാങ്കോ സെഫിറെലി സംവിധാനം റോമിയോ ആൻഡ് ജൂലിയറ്റ് സിനിമയിലെ അഭിനേതാക്കളായ ഒലീവിയ ഹസിയും (71), ലിയൊണാഡ് വൈറ്റിങ്ങും...