Breaking News
കലാഭവന്‍ മണിയുടെ സഹോദരൻ ആര്.എല്‍.വി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചു
ചാലക്കുടി ∙ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്..എല്‍.വി രാമകൃഷ്ണനെ (42) അമിത അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ചെന്ന നിലയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശേരി...