Breaking News
അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടനെ മര്‍ദ്ദിച്ച അഞ്ചുപേര്‍ അറസ്റ്റില്‍
ചെന്നൈ: സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന് റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര് അറസ്റ്റിലായി. ചെന്നൈയിലെ വീടിനു മുൻപിലൂടെ കൂട്ടംചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദ്ദനമേറ്റത്....