Breaking News
ഗീതാ–ബബിത ഭോഗട്ട് സഹോദരിമാരുടെ ബന്ധു റിതിക മരിച്ചനിലയില്‍
ന്യൂഡൽഹി: രാജ്യാന്തര ഗുസ്തി താരങ്ങളായ ഗീതാ–ബബിത ഭോഗട്ട് സഹോദരിമാരുടെ ബന്ധു ഗുസ്തി താരം റിതിക ഭോഗട്ട് (17) മരിച്ച നിലയില്‍. ഗീതാ–ബബിത സഹോദരിമാരുടെ പിതാവും ദ്രോണാചാര്യ അവാർഡ് ജേതാവുമായ മഹാവീർസിങ്ങിന്റെ...