Kerala
കോപ്പിയടി; എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ വാച്ചും വെള്ളക്കുപ്പിയും ഉപയോഗിക്കുന്നതിൽ ഇനി മുതല്‍ വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ച്, വലിപ്പമുള്ള മാലകള്‍, വള, മോതിരം വെള്ളക്കുപ്പി തുടങ്ങിയ ആഭരണങ്ങള്‍ക്ക് ആരോഗ്യ സര്‍വ്വകലാശാല വിലക്കേര്‍പ്പെടുത്തി. ആറ് മെഡിക്കല്‍ കോളജുകളില്‍ കോപ്പിയടി...