Home app
മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് ഉന്നതതല യോഗം ; റവന്യൂ മന്ത്രി അറിഞ്ഞില്ല
മൂന്നാറിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതതലയോഗം. യോഗത്തില്‍ റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിയും എ.ജിയും നിയമ സെക്രട്ടറിയും പങ്കെടുത്തു. മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങളെ...