Breaking News
കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസ് നാളെ മുതൽ; 206 സർവ്വീസുകൾ ആരംഭിക്കും; സർവ്വീസ് നടത്തുന്നത് പഴയ നിരക്കിൽ
കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. 206 ദീർഘദൂര സർവീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സർവീസ്. എന്നാൽ അന്യ സംസ്ഥാനത്തേക്ക്...