കര്‍ണാടക: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവച്ചേക്കും. വിമത എംഎല്‍എമാരെ തിരികെ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണു കുമാരസ്വാമി രാജിക്കൊരുങ്ങുന്നത്. കര്‍ണാടകത്തില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭാ യോഗം ചേരും....
അമേരിക്ക: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. മൂന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സാറാ സ്ഥാനമൊഴിയുന്നത്. ജൂണ്‍ അവസാനത്തോടെ വിരമിക്കുമെന്നാണ് പറയുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്...