Kerala
റസിഡന്റ്സ് അസോസിയേഷനും ഫെഡറേഷന് വേണം: നിയമപരിഷ്കരണ കമ്മിഷന് ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും പൊതുനിയമം വേണമെന്ന് നിയമപരിഷ്കരണ കമ്മിഷന് ശുപാര്‍ശ. റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് കോര്പ്പറേഷന്, ജില്ല, സംസ്ഥാന തലങ്ങളില്‍ ഫെഡറേഷനുകള്‍ വേണം. നിയമത്തിന്റെ കരട്,...