Latest News
രാഷ്ട്രീയക്കാരെ പരിഹസിക്കുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ കുമാരസ്വാമി
ബെംഗളൂരു: രാഷ്ട്രീയ പ്രവര്‍ത്തകരെ പരിഹസിക്കുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മൈസൂരുവില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തകരെ എളുപ്പം പരിഹസിക്കാന്‍...