Latest News
കമല്‍നാഥിന്റെ മരുമകന് രതുല്‍ പുരിയുടെ 300 കോടിയുടെ ബംഗ്ലാവ് പിടിച്ചെടുത്തു
ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന് രതുല്‍ പുരിയുടെ 300 കോടി വിലവരുന്ന ഡല്‍ഹിയിലെ ബംഗ്ലാവും നാല് കോടി ഡോളറിന്റെ വിദേശഫണ്ടുകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. എപിജെ അബ്ദുള്‍ കലാം...