Latest News
മാനഭംഗത്തിനിരയായ ഉന്നാവോ പെണ്‍കുട്ടിയുടെ കാറപകടത്തില്‍ ദുരൂഹത; ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മായിച്ച നിലയില്‍
ലക്നോ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്കെതിരെ മാനഭംഗപ്പെടുത്തിയതിനു പരാതി നല്കിയ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത. പെണ്‍കുട്ടിയുടെ കാറിലേക്ക് ഇടിച്ചുകയറിയ ട്രക്കിന്റെ നമ്പര്‍ പ്ലേറ്റിലെ നമ്പര്‍ ചായമടിച്ചു മറച്ചിരുന്നു. അപകടം...