Entertainment
അത്ഭുത ഗായികയായി മാറിയ റനു മൊണ്ടലിന് സൽമാൻ ഖാന്റെ അതിശയ സമ്മാനം
മുംബൈ: തെരുവോര ഗായികയില്‍ നിന്ന് സിനിമാ പിന്നണി ഗായികയിലേക്ക് ശബ്ദമാധുര്യം കൊണ്ട് എത്തിയ റനുവിന് ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് വിലമതിക്കാനാവാത്ത സമ്മാനം. സല്മാന് ഖാന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചെന്നാണ്...