Breaking News
രഞ്ജിത്ത് വധക്കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ അരിനെല്ലൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന് പിള്ള അറസ്റ്റില്‍. സരസന് പിള്ളയെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. കൊലപാതകത്തെ തുടര്‍ന്ന് സരസന്...