രണം പരാജയമാണെന്ന പൃഥിരാജിന്റെ പ്രസ്താവനക്കെതിരെ നിര്‍മാതാവ് ബിജു ലോസണ് രംഗത്ത്. ഇതൊരു പരീക്ഷണ ചിത്രമായിരുന്നെങ്കില്‍ പൃഥിരാജ് സ്വയം പണം മുടക്കി ചെയ്യണമായിരുന്നു. തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് പൃഥിരാജ് അങ്ങനെ പറയരുതായിരുന്നുവെന്നും...
പൃഥിരാജ് ചിത്രം രണം നാളെ തിയറ്ററുകളിലെത്തും. പ്രേക്ഷകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഹോളിവുഡ് നിലവാരം പുലര്‍ത്തുന്ന ആക്ഷന്രംഗങ്ങളടങ്ങുന്നതാണ് ചിത്രമെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ആദ്യം പുറത്തുവിട്ട...