Latest News
കര്‍ണാടക ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധം: രാംജത് മലാനി സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തില്‍ ഭരണഘടന മറികടന്ന് ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനുമായ രാംജത്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണറുടേത് ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ്...