Entertainment
പികെ രാംദാസ് തന്റെ വഴിമുടക്കിയെന്ന പരാതിയുമായി രമേശ് പിഷാരടി
മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ”ലൂസിഫര്‍” പുറത്തിറങ്ങിയതിന് ശേഷം ട്രോളന്മാര് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ചിത്രത്തിലെ’പി.കെ.രാംദാസ് എന്ന വന്മരം വീണു, പകരം ആര്’ എന്നുള്ള ഡയലോഗ്....