Film News
ദിലീപിന്റെ രാമലീല ഇറങ്ങിയാല്‍ ജനം കാണാന്‍ പോകില്ലെന്ന് ആരാണ് തീരുമാനിച്ചതെന്ന് വിനയന്
ദിലീപിന്റെ രാമലീല റിലീസ് ചെയ്യണമെന്ന് സംവിധായകന് വിനയന്. രാമലീല എന്ന പടം ഇറങ്ങിയാല്‍ ജനം അത് കാണാന്‍ പോകില്ല എന്ന് ആരാണ് തീരുമാനിച്ചതെന്നും വിനയന് പറഞ്ഞു. ഇങ്ങനെയൊരു ഇഷ്യുവില്പ്പെട്ട ആ...