Film News
തട്ടിയെടുത്ത നാല് കോടി തിരികെ കിട്ടണം, ഇല്ലെങ്കില്‍ ജീവിതം നശിപ്പിക്കും: രാഖി സാവന്തിനെതിരെ ഭീഷണിയുമായി മുന്‍ കാമുകന്
ബോളിവുഡ് താരം രാഖി സാവന്തിനെതിരെ ഭീഷണിയുമായി മുന്‍ കാമുകന് ദീപക് കലാല്‍. വിവാഹ വാഗ്ദാനം നല്കി രാഖി തന്റെ പക്കല്‍ നിന്ന് നാല് കോടിയോളം രൂപ തട്ടിയെടുത്തെന്നും പണം തിരികെ...