Kerala
സംസ്ഥാനത്തെ സാഹചര്യം ഗുരുതരമെന്ന് രാജ്നാഥ് സിംഗ്; കേരളം പ്രളയക്കെടുതിയെ നേരിടുന്നത് മികച്ച രീതിയില്‍
ശക്തമായ മഴയിലും വെളളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്ന സാഹചര്യം ഗുരുതരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനസര്‍ക്കാര്‍ പ്രളയക്കെടുതിയെ നേരിടുന്നത് മികച്ച...