Kerala
എന്റെ അച്ഛന് അനില്‍ രാധാകൃഷ്ണ മേനോനല്ല; അച്ഛനെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി രജിത് മേനോന്
സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് തന്റെ അച്ഛനാണെന്ന് പറഞ്ഞ് സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് മറുപടിയുമായി നടന് രജിത് മേനോന്. തന്റെ അച്ഛന്റെ പേര് അനില്‍ രാധാകൃഷ്ണ മേനോന് എന്നല്ലെന്നും രവി മേനോന്...