Home app
രാജസ്ഥാന് ഭക്ഷ്യമന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്
രാജസ്ഥാന് ഭക്ഷ്യമന്ത്രി ലാല്‍ വര്‍മ്മയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. അപകടത്തില്‍ പരിക്കേറ്റ മന്ത്രിയുടെ അസിസ്റ്റന്റ് മോട്ടിലാല്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. മന്ത്രി സഞ്ചരിച്ച വാഹനം ദേശീയപാത 76ല്‍...