Breaking News
നാല് ജില്ലകളിൽ കനത്ത മഴ, കൊച്ചിയിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും
കൊച്ചി: നാല് ജില്ലകളിൽ കനത്ത മഴയാണ്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് മഴ. മണിക്കൂറുകളായി പെയ്യുന്ന മഴയില്‍ മുങ്ങി മുങ്ങിയിരിക്കുകയാണ് കൊച്ചി. അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ മഴ, ജില്ലയില്‍...