Latest News
യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതികളില്ല; ഇത് പൊള്ളയായ ബജറ്റ്: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റിനെ പൊള്ളയായ ബജറ്റാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം ആയിരിക്കാം. എന്നാല്‍ ഇതില്‍ ഒന്നുമില്ല....