Latest News
രാഹുലിനും പ്രിയങ്കയ്ക്കും ഹത്രാസിലേക്ക് പോകാൻ അനുമതി
ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസില്‍ പെൺകുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുപി പൊലീസ് അനുമതി നല്കി. രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം അഞ്ച് പേര്‍ക്ക് കൂടി ഹത്രാസ് ഗ്രാമത്തിലേക്ക്...