Entertainment
ഞാനും വിനീതും തെറ്റിപിരിഞ്ഞിട്ടില്ല; വിനീതിന്റെ ചിത്രത്തില്‍ സംഗീതം നിര്‍വഹിക്കുന്നത് ഞാനല്ല: ഷാന്‍ റഹ്മാന്
വിനീത് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ഹൃദയത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് താന്‍ അല്ലെന്ന് ഷാന്‍ റഹ്മാന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിനീതുമായി തെറ്റിപിരിഞ്ഞിട്ടില്ലെന്നും ഷാന്‍ റഹ്മാന്...