Latest News
മോദിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് പാക് ഗായികയുടെ ഭീഷണി
ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് ഗായിക റാബി പിര്‍സാദ. കശ്മീരിന്റെ പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) റദ്ദാക്കിയതിനെതിരെ ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ചായിരുന്നു...