Kerala
ഉപ്പും മുളകും സംവിധായകന് പുറത്തായി
ഉപ്പും മുളകും പരമ്പരയുടെ സംവിധായകന് ആര് ഉണ്ണികൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് ഫ്ളവേഴ്സ് ചാനല്‍ മാറ്റി. ഇനി മുതലുള്ള എപ്പിസോഡുകള്‍ പുതിയ സംവിധായകന്റെ ചുമതലയിലാവും സംപ്രേക്ഷണം ചെയ്യുക. ഇന്നലെ ഫ്ളവേഴ്സ് ടിവിയില്‍...